23/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (5) നമ്പര്‍ തീരുമാനം
ആര്യാനാട് മാര്‍ക്കറ്റില്‍ കംഫോര്‍ട്ട് സ്റ്റേഷന്‍ ക്ലീനറായി സേവനമനുഷ്ഠിച്ചു വരുന്ന ശ്രീമതി സി.രമണി എന്നവര്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നല്‍കിയിട്ടുള്ള കത്ത് യോഗം ചര്‍ച്ച ചെയ്തു. ടി അപേക്ഷ നിയമപരമായി നിലവിൽ പരിഗണിക്കുന്നതിന് സാധിക്കില്ലെന്ന് യോഗം വിലയിരുത്തി.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//