04/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ സബ് സെന്റർ നിർമ്മിക്കുന്നതിന് ശ്രീ. ഹരി, കുഞ്ചുവീട്, ആര്യനാട് എന്നയാൾ ആര്യനാട് സബ് രജിസ്റ്റാർ ഓഫീസ് മുഖാന്തിരം 372/2024 ആധാര പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പേർക്ക് എഴുതി നൽകിയ 1.22 ആർ ഭൂമിയുടെ ആധാരം റദ്ദ് ചെയ്യുന്നതിനും പ്രസ്തുത സ്ഥലത്ത് ശ്രീ.ഹരി, കുഞ്ചുവീട്, ആര്യനാട് എന്നയാൾ സൌജന്യമായി വിട്ടു നൽകാമെന്ന് സമ്മതിച്ചിട്ടുള്ള 1.98 ആർ വസ്തുവിന്റെ ആധാരം ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ ആധാരം ചെയ്തു എടുക്കുന്നതിനും ശ്രീ. ഹരി ടിയാളുടെ ഉടമസ്ഥതയിലുള്ള ശേഷിക്കുന്ന സ്ഥലത്ത് കെട്ടിട നിർമ്മാണം നടത്തുന്ന സാഹചര്യത്തിൽ സൌജന്യമായ വസ്തു പഞ്ചായത്തിന് വിട്ടു നൽകിയതിന്റെ അടിസ്ഥാനത്തിൽ അനുവദിയ്ക്കാവുന്ന ഇളവുകൾ അനുവദിച്ച് നൽകുന്നതിനും സെക്രട്ടറിയെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//