Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇറവൂര്‍ വാര്‍ഡില്‍ ഏറെപുളിമൂട് ഭാഗത്ത് പി ഡബ്ള്യു ഡി യുടെ അധീനതയിലുള്ള സ്ഥലത്ത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ആഞ്ഞിലി മരം മുറിച്ച് മാറ്റുന്നതിന് പി ഡബ്ള്യു ഡി അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടും അനുകൂല തുടര്‍നടപടി ഉണ്ടാകാത്ത സാഹചര്യം യോഗം വിലയിരുത്തി. പി ഡബ്ള്യു ഡി അധികൃതര്‍ക്ക് റിമൈന്‍ഡര്‍ നല്‍കുന്നതിനും റിമൈന്‍ഡര്‍ കാലയളവിനുള്ളില്‍ തുടര്‍ നടപടി ഉണ്ടാകാത്ത പക്ഷം മരം നേരിട്ട് മുറിച്ച് മാറ്റുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//