04/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന് 2023- 24 സാമ്പത്തിക വർഷം കാനറാ ബാങ്കിന്റെ സി.എസ്.ആർ ഫണ്ട് വിനിയോഗിച്ച് അനുവദിച്ച ഓപ്പൺ ജിംനേഷ്യം നാളിതുവരെ പ്രവർത്തനമാരംഭിക്കാത്ത വിവരം കമ്മറ്റി വിശദമായി ചർച്ച ചെയ്തു. ഓപ്പൺ ജിംനേഷ്യത്തിന് ലഭ്യമായ ഉപകരണങ്ങൾ ആര്യനാട് കൃഷി ഓഫീസിന് സമീപത്തായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥാപിക്കുന്നതിനും ടി സ്ഥലം കോൺക്രീറ്റ് ചെയ്ത് ടൈൽ ഇട്ട് സൗന്ദര്യവൽക്കരണം നടത്തുന്നതിനും വേണ്ടി വരുന്ന ചിലവ് കാനറാ ബാങ്കിന്റെ സ്പോൺസർഷിപ്പ് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് കാനറ ബാങ്ക് അധികാരികളോട് അഭ്യർത്ഥിച്ചും അപ്രകാരം നിർമ്മാണം നടത്തുന്ന പക്ഷം കാനറ ബാങ്കിന്റെ പരസ്യം പ്രസ്തുത സ്ഥലത്ത് സ്ഥാപിക്കുന്നതിന് അനുവാദം നൽകിയും തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//