23/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗവ. ലോവര്‍ പ്രൈമറി സ്കൂളിലെ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനായി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ തയാറാക്കി ലഭ്യമാക്കിയിട്ടുള്ള വാല്യുവേഷന്‍ യോഗം പരിശോധിച്ചു. കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//