Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ പറണ്ടോട് LPS. UPS സ്കൂളിലേക്ക് പോകുന്ന വഴിയുടെ തൊട്ടടുത്ത് പഞ്ചായത്ത് വക വസ്തുവിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിക്കുന്നതിനും സബ് സെന്ററിന്റെ നിർമ്മാണത്തിന് തടസ്സമായും , സ്കൂള്‍ കുട്ടികളുടെ ജീവന് അപകടഭീഷണിയായും നിൽക്കുന്ന മാഞ്ചിയം, മഹാഗണി എന്നീ മരങ്ങൾ മുറിച്ച് മാറ്റി സൂക്ഷിക്കുന്നതിനും തുടർന്ന് നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//