Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആയുഷ് ആയുര്‍വേദ ഫാര്‍മസിയില്‍ ഫ്ളാഗ് പോസ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍വ്വഹണ ഉദ്യോഗസ്ഥയായ മെഡിക്കല്‍ ഓഫീസര്‍ ലഭ്യമാക്കിയ കത്ത് പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആയുഷ് ആയുര്‍വേദ ഫാര്‍മസിയില്‍ ഫ്ളാഗ് പോസ്റ്റ് സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//