23/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ 03/10/2025 തീയതിയിലെ 4(1) നമ്പർ തീരുമാന പ്രകാരം ജി. കാർത്തികേയൻ മെമ്മോറിയൽ കൺവെർജൻറ് സെൻററും, പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനായി ഒരു കാഷ്വൽ സ്വീപ്പറെ കുടുംബശ്രീ മുഖാന്തിരം തെരഞ്ഞെടുക്കുന്നതിന് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ 6/10/2025 തീയതിയിൽ കൂടിയ സി.ഡി.എസ്. കമ്മിറ്റി ഇറവൂർ വാർഡിലെ ദേവി കുടുംബശ്രീ അംഗമായ ശ്രീമതി കലാലക്ഷ്മിയെ നിയോഗിക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റിയോട് ശുപാർശ ചെയ്ത് സി.ഡി.എസ് ചെയർപേഴ്‌സൺ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. ശ്രീമതി കലാലക്ഷ്മിയെ 179 ദിവസത്തേക്ക് കാഷ്വൽ സ്വീപ്പറായി നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//